St. James Jacobite Syrian Orthodox Church

Doha – Qatar

  • +974 55731279

  • stjameschurchqatar@gmail.com

News

St. James Healthcare Fest 2022 Family Meet

കർത്താവിൽ പ്രിയ സഹോദരങ്ങളെ ,


നമ്മുടെ പരിശുദ്ധ ദൈവാലയത്തിൽ സെന്റ് ജെയിംസ് മെഡിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സെന്റ് ജെയിംസ് ഹെൽത് കെയർ ഫെസ്റ്റ് 2022 ഫാമിലി മീറ്റിലെക്കു എല്ലാ പ്രിയപ്പെട്ടവരെയും 29/4 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് എത്തിച്ചേരുവാൻ ഹാർദ്ദവമായി സ്വാഗതം ചെയുന്നു .ഈ പ്രോഗ്രാം ഏറ്റവും ഭംഗിയായി നടത്തപ്പെടുവാൻ തക്കവണ്ണം എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാകണമെന്ന് സ്നേഹ പൂർവം അറിയിക്കുന്നു .


നിങ്ങളുടെ മത്യാസ് അച്ചൻ

Contact Details

St. James Jacobite Syrian Orthodox Church ,
Post Box No:47562,
Doha-Qatar


+974 55731279
+974 44905113


info@stjamesdoha.com


www.stjamesdoha.com


Copyright © 2020 St. James Jacobite Syrian Orthodox Church All rights reserved. | Web Design Company Kochi